കൊടകര: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടകര മേഖല വാർഷിക സമ്മേളനം ഓൺലൈനായി നടത്തി. ജില്ലാ പ്രസിഡന്റ് ജനീഷ് പാമ്പൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷിജു പന്തല്ലൂർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് വടക്കൻ, സി.ജി. ടൈറ്റസ്, ജിനേഷ് ഗോപി തുടങ്ങിയവർ സംസാരിച്ചു.