കയ്പമംഗലം: അയിരൂർ ക്ഷേത്രത്തിനു് പടിഞ്ഞാറു ഭാഗം മുമ്പുവീട്ടിൽ സുബ്രഹ്മണ്യൻ (74) നിര്യാതനായി. കാളമുറി തുളസി സ്റ്റുഡിയോ, മൂന്നുപീടിക മഹാറാണി സ്റ്റുഡിയോ എന്നിവിടങ്ങളിലെ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: സ്മിത, സ്‌നിഗ്ദ്ധ, ശ്രീജിത്ത്. മരുമക്കൾ: പ്രവീൺ, ജുമേഷ്, ലേഷ്മ. സംസ്‌കാരം നടത്തി.