കൊടുങ്ങല്ലൂർ : ആല 26 പടിഞ്ഞാറ് വശം താമസിക്കുന്ന കാരഞ്ചേരി കുമാരൻ മകൻ പ്രകാശൻ (69) നിര്യാതനായി. സഹോദരങ്ങൾ: കെ.വി അപ്പുക്കുട്ടൻ (പത്ര ഏജന്റ് ), പത്മിനി, ജയരത്‌നൻ, അനിൽകുമാർ, അല്ലി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.