കയ്പമംഗലം: മതിലകം പടിഞ്ഞാറ് എമ്മാട് സ്‌കൂളിന് തെക്കുഭാഗം വാഴൂർ പരേതനായ വേലായുധൻ ഭാര്യ സരോജിനി (71) നിര്യാതയായി. മക്കൾ: മുരളി, രജനൻ, ഉഷ. മരുമക്കൾ: സീന, കല, ശ്രീനിവാസൻ. സംസ്‌കാരം നടത്തി