covid

പുതുക്കാട്: ടോൾ പ്ലാസയിലെ 20 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ടോൾ പ്ലാസ പ്രത്യേക ക്ലസ്റ്ററാക്കി പ്രഖ്യാപിച്ച് മുഴുവൻ ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ സ്ഥലത്തെത്തിയ ഡി.എം.ഒ കെ.ജെ റീന ആവശ്യപ്പെട്ടു. ടോൾ പ്ലാസയിലെ ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ആരോഗ്യ വിഭാഗം ആവശ്യപെട്ടതോടെ ടോൾ പിരിവ് താത്കാലികമായി നിറുത്തി.