swami

വ്രതശുദ്ധിയുടെ മണ്ഡലക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അയ്യപ്പഭക്തന്മാർക്കായി വിവിധ തരത്തിലുള്ള മാലകളും മറ്റും വില്പനക്കെത്തിയപ്പോൾ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം

വീഡിയോ:റാഫി എം. ദേവസി