village

കേരളത്തിലാദ്യമായി കുതിര സവാരിയും റൈഡുകളുമൊക്കെയായി ഏഴര ഏക്കറിൽ ആപ്കാ ഇക്കോ വില്ലേജ് ഒരുങ്ങുന്നു. തൃശൂർ ആനപ്പാറ ,ചെപ്പാറ ,ചെമ്പുരം പാറ എന്നീ മലനിരകളാൽ ചുറ്റപ്പെട്ട കാനന മേഖലയിലാണ് ഉല്ലാസ കേന്ദ്രം

വീഡിയോ: റാഫി എം.ദേവസി