പഴുവിൽ: എടതിരിഞ്ഞി എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തിൽ കുറുമ്പിലാവ് ശാഖാ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് രവീന്ദ്രനാഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുജാതൻ, സെക്രട്ടറി രഘുനന്ദനൻ തറയിൽ, സുനിൽ കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.