gvr-death-kidangan-lazar-
ലാസർ

ഗുരുവായൂർ: പുത്തമ്പല്ലി കിടങ്ങൻ ലാസർ (74) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: മനോജ്, ബിജു, ബിന്ദു (രാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്റ്റാഫ്), ബാബു (ദുബായ്). മരുമക്കൾ: ജൂലി (അനു ഡി.ടി.പി സെന്റർ, കോടതിപ്പടി), റിൻസി, ഷാജൻ. സംസ്‌കാരം നടത്തി.