obituary
സുഹറ

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്‌കൂളിന് കിഴക്കുഭാഗം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ കണ്ണനൂർ പരേതനായ മുഹമ്മദാലി ഭാര്യ സുഹറ(85) നിര്യാതയായി. കബറടക്കം എടക്കഴിയൂർ പള്ളിയിൽ നടത്തി. മക്കൾ: റുഖിയ മുസ്തഫ, യൂസഫ്, ഫാത്തിമ്മ, ലൈല. മരുമക്കൾ: അബ്ദുൾ ഖാദർ, മൊയ്തീൻ കുഞ്ഞ്, റംലത്ത്, റഹമത്ത്.