lakshmi
ലക്ഷ്മി

കയ്പമംഗലം: പെരിഞ്ഞനം തോണിക്കുളം റോഡ് പുത്തിരിക്കാട്ടിൽ പരേതനായ കൃഷ്ണൻ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥൻ, സുധാകരൻ, രഘുനാഥൻ, അംബിക, പരേതയായ ഇന്ദിര, വത്സല, സതി, വസന്ത, അജിത. മരുമക്കൾ: സുകന്യ, ഉഷ, ശോഭ, ഗോപിനാഥൻ, സദാനന്ദൻ, സുകുമാരൻ, പരേതനായ ബാബു, ഗൗതമൻ, പരേതനായ ശശി. സംസ്‌കാരം നടത്തി.