charamam-haleema
ഹലീമ

തളിക്കുളം: തമ്പാൻകടവ് പുതിയവീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ഹലീമ (67) നിര്യാതയായി. അംഗൻവാടി അദ്ധ്യാപികയായിരുന്നു. മക്കൾ: നജ്മുദ്ദീൻ (സൈഫു), റെജുല. മരുമക്കൾ: യൂസഫ്, ശരീഫ.