എടമുട്ടം: കോന്നംപറമ്പത്ത് പരേതനായ പ്രഭാകരൻ നായർ ഭാര്യ ഇല്ലത്ത് ദേവകി അമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുകുമാരൻ (കൂരിക്കുഴി എ.എം.യു.പി സ്‌കൂൾ) സുരേഷ് ബാബു, സുമതി. മരുമക്കൾ: രാധിക, ഷിനി, രഘുനാഥൻ.