തൃശൂർ: ജില്ലാ പഞ്ചായത്തിലേക്കും തൃശൂർ കോർപറേഷനിലേക്കുമുള്ള യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. കൊടുങ്ങല്ലൂർ മുനിസിപാലിറ്റിയിലേക്കുള്ള 30 വാർഡുകളിലെയും എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, തോളൂർ, അടാട്ട് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.
കോർപറേഷൻ:
പൂങ്കുന്നം- വത്സല ബാബുരാജ്, പാട്ടുരായ്ക്കൽ- ദിവ്യ ദയാൽ, വിയ്യൂർ- രന്യ ബൈജു, പെരിങ്ങാവ്- എൻ.എ. ഗോപകുമാർ, രാമവർമ്മപുരം - അഡ്വ. സ്മിനി ഷിജോ, കുറ്റുമുക്ക് അജി വിനയൻ, ഒല്ലൂക്കര - ശ്യാമള മുരളീധരൻ, മുല്ലക്കര- പി.യു. ഹംസ, ചേലക്കോട്ടുകര- മേഴ്‌സി അജി, മിഷൻ ക്വാർട്ടേഴ്‌സ്- ലീല വർഗീസ്, വളർക്കാവ്- സുനിൽ രാജ്, പടവരാട് - റെനി ജോയ്, എടക്കുന്നി - ലതിക മുരളീധരൻ, ഒല്ലൂർ- സനോജ് കാട്ടൂക്കാരൻ, ചിയ്യാരം സൗത്ത്- പ്രിൻസി മാത്യു, തേക്കിൻകാട് - പുല്ലാട്ട് സരളാദേവി, കാര്യാട്ടുകര - ലാലി ജയിംസ്, ചേറ്റുപുഴ - സുനന്ദ ഗോപാലകൃഷ്ണൻ, പുല്ലഴി - കെ. രാമനാഥൻ, ലാലൂർ - ഫ്രാൻസീസ് ചാലിശ്ശേരി, അയ്യന്തോൾ - എ. പ്രസാദ്.
ജില്ലാ പഞ്ചായത്ത്:
കാട്ടാകാമ്പാൽ - കല്യാണി എസ്. നായർ, തിരുവില്വാമല - താര ഉണ്ണിക്കൃഷ്ണൻ, ചേലക്കര - ഇ. നിർമ്മല, പുത്തൂർ - ജോസഫ് ടാജറ്റ്, കൊരട്ടി - ലീല സുബ്രഹ്മണ്യൻ, മാള - ശോഭന ഗോകുലനാഥൻ, ആളൂർ - ഒ.ജെ. ജെനീഷ്, എറിയാട് - പി.എസ്. ലിൻസി, മുല്ലശ്ശേരി - പി.കെ. രാജൻ, അടാട്ട് - ജിമ്മി ചൂണ്ടൽ, ചൂണ്ടൽ - ജെയ്‌സൺ ചാക്കോ.