തൃശൂർ: ജില്ലയിലെ 26,91,364 വോട്ടർമാരിൽ 14,24,160 സ്ത്രീകളും 12,67,180 പുരുഷൻമാരും 24 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് പട്ടികയിൽ ഉള്ളത്. അവസാന വട്ട വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു അവസരം ഒക്ടോബർ 31 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയാണ് ഇന്നലെ പ്രസിദ്ധികരിച്ചത്.