charamam-elsi
എൽസി

എടമുട്ടം: കരുതുകുളങ്ങര മീൻപറമ്പിൽ പരേതനായ ജോൺ ഭാര്യ എൽസി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വലപ്പാട് സെൻഫ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.