കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എടത്തിരുത്തി പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം പതിനാല് വാർഡുകളിലും, സി.പി.ഐ നാലു വാർഡുകളിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ചെന്ത്രാപ്പിന്നി ഡിവിഷൻ എം.കെ ഫൽഗുണൻ (സി.പി.എം), എടത്തിരുത്തി ഡിവിഷൻ നൗമി പ്രസാദ് (സി.പി.എം) എന്നിവരും സ്ഥാനാർത്ഥികളാകും.