കയ്പമംഗലം: പെരിഞ്ഞനം വലിയകത്ത് അടിമക്കുഞ്ഞി മകൻ മൊയ്തീൻ കുട്ടി ഹാജി (82 ) നിര്യാതനായി. റിട്ട. പോസ്റ്റ്മാനായിരുന്നു. ഭാര്യ: നെഫീസ. മക്കൾ: മുഹമ്മദ് (സൗദി), ഷൗക്കത്തലി (സൗദി), റംലത്ത്, റഹിയാനത്ത്.
മരുമക്കൾ: അബ്ദുൾ ഖാദർ ഹാജി (ദുബായ്), തൗഫീക്ക് (ദുബായ്), സൗഭ, ഷെജില.