charamam-vilasani

വലപ്പാട്: കരയാമുട്ടം പതാരത്ത് കുമാരൻ ഭാര്യ വിലാസിനി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മല്ലിക, ഓമന, താര, പരേതയായ രാധിക, അജയഘോഷ്. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, പരേതനായ ബാബുരാജ്, സുനിൽകുമാർ, പ്രീതി.