vote

തൃശൂർ കോർപറേഷൻ നാല്പതാം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് പി.വി അനിൽകുമാർ. അനിലിന് പരിചയമില്ലാത്ത ആരും ആ നാട്ടിലില്ല.കാരണം മറ്റൊന്നുമല്ല.സ്ഥലത്തെ പ്രധാന ബാർബറാണ് കക്ഷി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.

വീഡിയോ: റാഫി എം. ദേവസി