obit-photo

നന്തിപുലം: മാഞ്ഞൂർ ആലുക്കത്തറ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയൻ, ഉഷ, അജിത, പുഷ്പ. മരുമക്കൾ: വനജ, വിജയൻ, സദാനന്ദൻ, പരേതനായ പ്രഭാകരൻ.