dog

ഉറ്റവർ പിണങ്ങിയാലും സുഷ്മയ്ക്ക് വിഷമമില്ല .എന്നാൽ തന്റെ നായ് ക്കുട്ടികളൊന്ന് മുഖം തിരിച്ചാൽ അവർക്ക് അത് സഹിക്കാനേ കഴിയില്ല. എഴുപതിലധികം നായ് ക്കുട്ടികളുള്ള തൃശൂർ അന്തിക്കാടിലെ സുഷമയെ പരിചയപ്പെടാം.

വീഡിയോ: റാഫി എം. ദേവസി