വെള്ളാങ്കല്ലൂർ: മുടിക്കന്നൂർ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊളങ്ങാട്ടിൽ ഭാസ്‌ക്കരൻ (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജിത്, രഞ്ജിത്. മരുമകൾ: മൃദുല. സംസ്‌കാരം നടത്തി.