തളിക്കുളം: ചെമ്പോല നാരായണൻ (96) നിര്യാതനായി. സംസ്‌കാരം നടത്തി. തളിക്കുളം ചോമ്പോല സ്റ്റോഴ്‌സ് ഉടമയാണ്. ഭാര്യ : മീനാക്ഷി. മക്കൾ : ദിനേശ്, സന്തോഷ്, സുധീഷ്, ശോഭ, ഉഷ, പരേതരായ വേണു, ഗിരീഷ്, കിഷോർ. മരുമക്കൾ: ഉഷ, ശ്രീജ, ചന്ദ്രൻ, അനിത, ബിന്ദു, രാഗി.