പുതുക്കാട്: തട്ടിൽ നെല്ലിശ്ശേരി പൈലിയുടെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസ്, റാഫേൽ, ഷേർളി, ആലീസ്, ആന്റണി, മേഴ്‌സി. വിൽസൻ. മരുമക്കൾ: ബീന, നസീമ, ജോയ്, ജോർജ്, ഷൈനി, വിൽസൻ, സുജ.