gun

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തോക്ക് ലൈസൻസികളും കൈവശമുള്ള തോക്കുകൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഉടൻ സറണ്ടർ ചെയ്യാൻ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. പൊതുമേഖലാ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, കായിക താരങ്ങൾ എന്നിവരെ ആയുധം സറണ്ടർ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അപേക്ഷ സമർപ്പിക്കണം.