കൊടകര:കാവിൽ തോലിക്കൽ വീട്ടിൽ സെയ്താലി(85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: ജമീല, റസിയ, ബാബു, റംലത്ത്. മരുമക്കൾ: ആലി, നാസർ, ഷെമീറ, സെയതലവി.