gvr-death-mohanan-
മോഹനൻ

ഗുരുവായൂർ: കോട്ടപ്പടി പെരിണ്ടിരി വീട്ടിൽ പരേതനായ കുഞ്ഞൻ മകൻ മോഹനൻ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുമേഷ്, സുധീഷ്, സ്മിത, സ്മിജ. മരുമക്കൾ: സന്ധ്യ, നീതു, രമേഷ്, ഷാജി. സംസ്‌കാരം നടന്നു.