gvr-death-gireesh
ഗിരീഷ്

ഗുരുവായൂർ: പരേതനായ ഗുരുവായൂർ മുൻ നഗരസഭാ കൗൺസിലർ മണ്ണുങ്ങൽ രാമദാസിന്റെ മകൻ ഗിരീഷ് (41) നിര്യാതനായി. അമ്മ: പരേതയായ കണ്ണംതോട്ടത്ത് ഇന്ദിര. ഭാര്യ: ശ്രീലേഖ. മകൾ: ഭദ്ര. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.