amminiyamma
അമ്മിണിഅമ്മ

മാള: പൂപ്പത്തി തോട്ടോത്ത് അമ്മുക്കുട്ടിയമ്മയുടെയും കൂടേത്ത് രാമൻ നായരുടെയും മകൾ അമ്മിണിഅമ്മ (90) നിര്യാതയായി. മക്കൾ: അരവിന്ദൻ, ശാന്ത, സതീശൻ, രമ, ശശി. മരുമക്കൾ: ഉഷ, ബാലപ്പൻ, ബിന്ദു, ബാലചന്ദ്രൻ, മീന.