ചാലക്കുടി: എൽ.ഡി.എഫ് കോടശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കുറ്റിച്ചിറയിൽ നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ബേബി കളമ്പാടൻ അദ്ധ്യക്ഷനായി. ബി.ഡി. ദേവസി എം.എൽ.എ, കെ.കെ. ഷെല്ലി, എം.ഡി. ബഹുലേയൻ, കെ.കെ. ചന്ദ്രൻ, പി.എ. കുഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.