എങ്ങണ്ടിയൂർ: എലുവത്തിങ്കൽ ജോയ് ഭാര്യ ത്രേസ്യ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സെബാസ്റ്റ്യൻ, സുജ. മരുമക്കൾ: ആശ, ഫ്രാൻസിസ്.