rajan
രാജൻ

കരുവന്നൂർ: തേവർ റോഡിനു സമീപം അത്തിക്കാവിൽ രാജൻ( 68) നിര്യാതനായി. ഭാര്യ: നിർമ്മല. മകൾ: ദീപ്തി. മരുമകൻ: ബിൻസ് (എയർഫോഴ്‌സ്), സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.