death
സുഭദ്ര

കൊരട്ടി: ചിറങ്ങര പോട്ടേപറമ്പിൽ ശ്രീധരൻ ഭാര്യ സുഭദ്ര (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചാലക്കുടി മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ. മക്കൾ: ഭാസ്‌കരൻ, ഓമന, സുഭാഷിണി, ഇന്ദിര, ഉണ്ണിക്കൃഷ്ണൻ, സുശീല.