vote

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 39-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ജയനും 52-ാം ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എസ്. സന്തോഷും പത്രവിതരണക്കാരാണ്. കാമറ: റാഫി എം. ദേവസി