ലോകത്തിലെ പ്രധാനപ്പെട്ട പഴവർഗ ചെടികൾ കാണണമെങ്കിൽ പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിലെ വെളിയത്ത് ഗാർഡൻസിലേക്ക് വരൂ. തെക്കേ അമേരിക്ക, ഉഗാണ്ട, കോസ്റ്റോറിക്ക, മെക്‌സിക്കോ, ഇന്തോനേഷ്യ,തായ്ലാന്റ്, ഫിലിപ്പിയൻസ് എന്നിവിടങ്ങളിൽ നിന്നും എത്തിയതാണിവ.വീഡിയോ: റാഫി എം. ദേവസി