കൊടകര: കൊപ്രക്കളം ചേരാംപറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമേശ്, സുരേഷ്, വിനു, വസന്തൻ, മിനി. മരുമക്കൾ: പ്രസന്ന, ജയ, ഷീജ, സരിത, പ്രസന്നൻ.