വെള്ളാങ്ങല്ലൂർ: പുത്തൻചിറ വെള്ളൂർ തൈനകത്ത് രാജൻ (79) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി . ഭാര്യ: പരേതയായ ലീല. മക്കൾ: സിമി, സിനി. മരുമക്കൾ : സന്തോഷ്, സുമിത്.