ldf
എൽ.ഡി.എഫ് പുതുക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ടി.എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: എൽ.ഡി.എഫ് പുതുക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. നിയോജക മണ്ഡലം കൺവീനർ ടി. എ. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെ.ആർ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. എ.വി. ചന്ദ്രൻ, എം.എ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.