താഴെക്കാട് : താഴെക്കാട് പൊറത്തൂക്കാരൻ ചാത്തൻ ഭാര്യ കാളി (88 ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കപ്പൻ, ലീല, രാജൻ, ഗീത, സജീവൻ. മരുമക്കൾ: തങ്കമണി, ഉണ്ണി, അനിത, പവിത്രൻ, മിനി.