obit-photo

കൊടകര: കാവുംതറ നെല്ലിശ്ശേരി ചെതലൻ പൊറിഞ്ചുണ്ണിയുടെ മകൻ ലോനപ്പൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: സിസ്റ്റർ സ്റ്റെഫി ജീസ്, ലാലി, ലൈസൻ. മരുമക്കൾ: സന്തോഷ്, സിന്ധു.