കൊടുങ്ങല്ലൂർ: തണ്ടാംകുളം തെക്കുവശം താമസിക്കുന്ന ചെറുവുള്ളിയിൽ രാമൻ മകൻ ഗോപാലകൃഷ്ണൻ (72 ) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശിവപ്രസാദ്, രമ്യ. മരുമകൻ: ധനേഷ്. സംസ്‌കാരം നടത്തി.