ചാലക്കുടി: നഗരസഭ കൗൺസിൽ തിരഞ്ഞെടുപ്പിലേയ്ക്കുള്ള എൻ.ഡി.എ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വാർഡ് 1. താണിപ്പാറ: മഞ്ജു ഗിരീഷ്, പെരിയച്ചിറ: കെ.പി. പ്രദീപ്, പോട്ട സ്‌കൂൾ: വത്സൻ ചമ്പക്കര, അലവി സെന്റർ : കെ.പി. ഷണ്മുഖൻ, പനമ്പിള്ളി കോളേജ് : ലക്ഷ്മി പ്രിയ രഞ്ജിത്ത്, സിത്താര നഗർ : കെ.പി. ജോർജ്ജ്, പോട്ടച്ചിറ : സജിത്ത്കുമാർ, പറക്കൊട്ടിക്കൽ അമ്പലം: ഉഷാ ഷാജി, സെന്റ് ജെയിംസ് ആശുപത്രി: അരുൺ, തിരുമാന്ധാംകുന്ന് : സ്മിതാ പോൾ, പവ്വർഹൗസ് : ബാബു തുമ്പരത്തി, ആറാട്ടുകടവ് : കെ.ബി. ഉണ്ണിക്കൃഷ്ണൻ, വെട്ടുകടവ് : ലതിക, ചേനത്തുനാട് : കെ.വി. ഗോപി, ഗായത്രി ആശ്രമം : അഡ്വ. സജികുറുപ്പ്, സെന്റ് മേരീസ് ചർച്ച് : നാജു ഇട്ടീര, ഹൗസിംഗ് ബോർഡ് : രമ പ്രദീപ്, മുനിസിപ്പൽ ക്വാർട്ടേഴ്‌സ് : എം.കെ. ശോഭന, കണ്ണമ്പുഴ അമ്പലം : വിമല ഹരിനാരായണൻ, ഐ.ടി.ഐ : അമ്പാടി ഉണ്ണിക്കൃഷ്ണൻ, ഐ.ആർ.എം.എൽ.പി സ്‌കൂൾ: ഇന്ദിര വേണുഗോപാൽ, എഫ്.സി.ഐ : എം.എസ്. രഞ്ജിത്ത്, 29 കാരക്കുളത്തുനാട് തുമ്പൂർ : സുബ്രഹ്മണ്യൻ, മുനിസിപ്പൽ ഓഫീസ് : ജയ ആനന്ദ്, തച്ചുടപറമ്പ് : റോഷ്‌നി, വി.ആർ. പുരം : സുജിത്ത്, ഉറുമ്പൻകുന്ന് : ഗംഗാധരൻ, പ്രശാന്തി ആശുപത്രി : ദിവ്യ സാബു, കരുണാലയം : ലില്ലി ജോസ് എന്നിവരാണ് സ്ഥാനാർത്ഥികൾ.