charamam-jayathilakan

ഏങ്ങണ്ടിയൂർ: കരീപ്പാടത്ത് ഗോവിന്ദൻ മകൻ ജയതിലകൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീജ. മക്കൾ: ജിതിൻ, ജിഷി. മരുമകൻ: വിവേക്.