kadalayi-temple

തൃപ്രയാർ: ചൂലൂർ കടലായി ശിവക്ഷേത്രത്തിൽ ഗോപാഷ്ടമി ദിനത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് എൻ.ഡി.എ പട്ടിലങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥിയായ ഭഗീഷ് പൂരാടൻ്റെ വഴിപാടായി ഗോപൂജ നടത്തി. ക്ഷേത്രം മേൽശാന്തി പ്രജീഷ് ശാന്തി, ഹരീഷ് ശാന്തി, ജിജിൻ, നിധിൻ നാഥ് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.എസ് സജീവ്, എൻ.ഡി ധനേഷ്, സന്തോഷ് എ.എസ്, അജയൻ കാണാശ്ശേരി, സുധ വിശ്വനാഥൻ, എൻ.ഡി രാജേഷ് എന്നിവർ സംബന്ധിച്ചു.