obituary

ചാവക്കാട്: വട്ടേക്കാട് താമസിക്കുന്ന ആർ.വി കുഞ്ഞിമൊയ്തു ഭാര്യ വലിയകത്ത് മഞ്ഞിയിൽ മാമി (75) നിര്യാതയായി. മക്കൾ: നൂർജ, സുബു, നബീസു, ബീവി, മീനു, ഇസ്മായിൽ. മരുമക്കൾ: അബ്ദുറഹ്മാൻ, കബീർ, അഫ്സൽ, അക്ബർ, ലത്തീഫ്. ഖബറടക്കം നടത്തി.