ഗുരുവായൂർ: പാലയൂർ - മുതുവട്ടൂർ റോഡിൽ പാലയൂർ പള്ളി മുതൽ ചാവക്കാട് ഗവ. ഹൈസ്കൂൾ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ പ്രവൃത്തി കാരണം ഈ റൂട്ടിൽ വാഹന ഗതാഗതം നിയന്ത്രണം ഉണ്ടാകുമെന്ന് ജല അതോറിറ്റി അറിയിച്ചു.