ചാലക്കുടി: നോർത്ത് ചാലക്കുടി കോക്കാടൻ തങ്കപ്പൻ മകൻ വിജു (45) നിര്യാതനായി. ബി.ഡി.ജെ.എസ് മണ്ഡലം ജോയിന്റ് സെക്രട്ടറിയും എസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലറുമാണ്. ഭാര്യ: നീതു. മക്കൾ: അമിത്, നെഹാര, ഇഷാൻ. സംസ്‌കാരം ഇന്ന് രാവിലെ 12 ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ.