candidate

തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് മത്സരിക്കുന്നത് 7101 സ്ഥാനാർത്ഥികൾ. ഇതിൽ 3403 പുരുഷന്മാരും 3698 വനിതകളും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാർത്ഥികൾ മത്സരിക്കും. ഇതിൽ 55 പുരുഷന്മാരും 52 വനിതകളും ഉൾപ്പെടും. കോർപറേഷനിൽ 230 പേർ മത്സരിക്കും. ഇതിൽ 122 പേർ പുരുഷന്മാരും 108 പേർ വനിതകളുമാണ്. ഏഴ് മുനിസിപ്പാലിറ്റികളിൽ ആകെ 964 സ്ഥാനാർത്ഥികൾ മത്സരിക്കും.

പ​രാ​തി​ക​ൾ​ ​അ​റി​യി​ക്കാം


തൃ​ശൂ​ർ​ ​:​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ 2020​ലെ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​പ​രാ​തി​ക​ൾ​ ​ജി​ല്ല​യി​ലെ​ ​ജ​ന​റ​ൽ​ ​ഒ​ബ്‌​സ​ർ​വ​റാ​യ​ ​വി.​ര​തീ​ശ​നെ​ 9496139200​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ ​വി​ളി​ച്ച് ​അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​നി​ർ​ദ്ദേ​ശം​ ​പാ​ലി​ക്ക​ണം

തൃ​ശൂ​ർ​ ​:​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ലി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദ​മാ​ക്കു​ന്ന​തി​ന് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​ഇ​ല​ക്ഷ​ൻ​ ​പ്ര​ചാ​ര​ണ​ ​സാ​മ​ഗ്രി​ക​ൾ​ക്ക് ​വി​നി​യോ​ഗി​ക്കാ​വു​ന്ന​ ​തു​ക,​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​പ്ര​ചാ​ര​ണ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​എ​ണ്ണം,​ ​കൊ​വി​ഡ് 19​ ​മാ​ന​ദ​ണ്ഡം​ ​അ​നു​സ​രി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ലി​ക്കേ​ണ്ട​ ​ച​ട്ട​ങ്ങ​ൾ,​ ​പെ​രു​മാ​റ്റ​ച​ട്ട​ ​പാ​ല​നം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ക​ള​ക്ട​ർ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​ഇ​ല​ക്ഷ​ൻ​ ​ജ​ന​റ​ൽ​ ​ഒ​ബ്‌​സ​ർ​വ​ർ​ ​വി.​ ​ര​തീ​ശ​ൻ​ ​ഇ​ല​ക്ഷ​ൻ​ ​ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ​വി​ശ​ദീ​ക​രി​ച്ചു.​ ​ഇ​ല​ക്ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​യു.​ ​ഷീ​ജ​ ​ബീ​ഗം,​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ ​ആ​ദി​ത്യ,​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​ആ​ർ.​ ​വി​ശ്വ​നാ​ഥ്,​ ​ഡി.​എം.​ഒ​ ​കെ.​ജെ​ ​റീ​ന,​ ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ച​ ​ആ​റ് ​എ​ക്‌​സ്പെ​ൻ​ഡി​ച്ച​ർ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രും​ ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ളും​ ​പ​ങ്കെ​ടു​ത്തു.

നി​ർ​ദ്ദേ​ശ​ങ്ങൾ

16​ ​ബ്ലോ​ക്കിൽ 763​ ​സ്ഥാ​നാ​ർ​ത്ഥി​കൾ

തൃ​ശൂ​ർ​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജി​ല്ല​യി​ലെ​ 16​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ 763​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണു​ള്ള​ത്.​ ​ഇ​തി​ൽ​ 358​ ​പു​രു​ഷ​ന്മാ​രും​ 344​ ​വ​നി​ത​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 5,037​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ​മ​ത്സ​ര​ ​രം​ഗ​ത്തു​ള്ള​ത്.​ ​ചാ​വ​ക്കാ​ട് ​ബ്ലോ​ക്ക് ​:​ 50​ ,​ ​ചൊ​വ്വ​ന്നൂ​ർ​ ​ബ്ലോ​ക്ക് ​:​ 44​ ,​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ബ്ലോ​ക്ക്:​ 38,​ ​പ​ഴ​യ​ന്നൂ​ർ​ ​ബ്ലോ​ക്ക്:​ 42​ ,​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ബ്ലോ​ക്ക് ​:​ 42​ ,​ ​വെ​ള്ളാ​ങ്ങ​ല്ലൂ​ർ​ ​ബ്ലോ​ക്ക് ​:​ 39​ ,​ ​മാ​ള​ ​ബ്ലോ​ക്ക് ​:​ 43,​ 8.​ ​ചാ​ല​ക്കു​ടി​ ​ബ്ലോ​ക്ക് ​:​ 46​ ,​ ​ഒ​ല്ലൂ​ക്ക​ര​ ​ബ്ലോ​ക്ക് ​:​ 121​ ,​ ​പു​ഴ​യ്ക്ക​ൽ​ ​ബ്ലോ​ക്ക്:​ 40,​ ​മു​ല്ല​ശ്ശേ​രി​ ​ബ്ലോ​ക്ക് ​:​ 46​ ,​ ​ത​ളി​ക്കു​ളം​ ​ബ്ലോ​ക്ക് ​:​ 45​ ,​ ​മ​തി​ല​കം​ ​ബ്ലോ​ക്ക് ​:​ 45​ ,​ ​അ​ന്തി​ക്കാ​ട് ​ബ്ലോ​ക്ക് ​:​ 40,​ ​ചേ​ർ​പ്പ് ​ബ്ലോ​ക്ക്:​ 39,​ ​കൊ​ട​ക​ര​ ​ബ്ലോ​ക്ക് ​:​ 49