mmm

സ്ഥാനാർത്ഥികൾ സത്യൻ അന്തിക്കാടുമായി സംസാരിക്കുന്നു.

അന്തിക്കാട്: സംവിധായകൻ സത്യൻ അന്തിക്കാടിനെ എൻ.ഡി.എ സ്ഥാനാർത്ഥികൾ സന്ദർശിച്ചു. അന്തിക്കാട് പഞ്ചായത്ത് മൂന്നാം വാർഡിലെ സ്ഥാനാർത്ഥി സുയിൻ കെ.എസും, മണലൂർ പഞ്ചായത്തിലെ ബ്ലോക്ക് പഞ്ചായത്ത് മാങ്ങാട്ടുകര ഡിവിഷൻ സ്ഥാനാർത്ഥി മീര സതീശനുമാണ് സത്യൻ അന്തിക്കാടിനെ സന്ദർശിച്ചത്.